24 April 2024 Wednesday

ചാലിശ്ശേരി കവുക്കോട് കരിപ്പാലി അപ്പുണ്ണി മകൻ സൂര്യൻ അന്തരിച്ചു.

ckmnews

ചാലിശ്ശേരി കവുക്കോട് കരിപ്പാലി അപ്പുണ്ണി മകൻ സൂര്യൻ അന്തരിച്ചു.

ചങ്ങരംകുളം: ചാലിശ്ശേരി കവുക്കോട് കരിപ്പാലി പരേതനായ അപ്പുണ്ണിയുടെ മകൻ സൂര്യൻ (62) നിര്യാതനായി ശവസംസ്ക്കാരം പള്ളം സ്നേഹതീരം സ്മശാനത്തിൽ നടന്നു

സുലോജനയാണ് ഭാര്യ

മക്കൾ. സുധീപ്, സുമലത, സുജിത

മരുമക്കൾ. ഷാജു, രാജു, ദിവ്യ.

സഹോദരങ്ങൾ. മോഹനൻ, ശശി, വിലാസിനി, രുഗ്മിണി, ഷീജ, ഗീത. പരേതനായ ചന്ദ്രൻ