24 April 2024 Wednesday

വെളിയങ്കോട് ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി

ckmnews

വെളിയങ്കോട് ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി


എരമംഗലം:വെളിയങ്കോട് ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി.ഇത്തവണ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് നേർച്ച സംഘടിപ്പിച്ചിരിക്കുന്നത്.പതിവ് വരവ് കാഴ്ചകളും മറ്റു ആഘോഷ പരിപാടികളും ഇല്ലാതെ ചടങ്ങുകള്‍ മാത്രമായാണ് ഇത്തവണത്തെ നേര്‍ച്ചാഘോഷം.