29 March 2024 Friday

കോക്കൂർ കൊഴിക്കര ചേക്കോട്ട് വളപ്പിൽ ഉമ്മർ നിര്യാതനായി

ckmnews

ചങ്ങരംകുളം: കോക്കൂർ കൊഴിക്കര ചേക്കോട്ട് വളപ്പിൽ പരേതനായ മെയ്തുവിൻ്റെ മകൻ ഉമ്മർ (58) നിര്യാതനായി

ഭാര്യ. സൈനബ

മകൾ. റെസീന

മരുമകൻ. ഷെരീഫ്

ഖബറടക്കം ഇന്ന് ഉച്ചക്ക്  2 മണിക്ക് കോഴിക്കര ജുമാമസ്ജിദിൽ നടന്നു