28 March 2024 Thursday

സി ഐ ശശീന്ദ്രൻ മേലയിൽ വീണ്ടും ചാലിശ്ശേരിയിലേക്ക്

ckmnews


ചങ്ങരംകുളം: സി ഐ ശശീന്ദ്രൻ മേലയിൽ വീണ്ടും ചാലിശ്ശേരി സ്റ്റേഷനിലേക്ക്. എസ് ഐ ആയിരിന്ന സ്റ്റേഷനിലേക്ക് ഏഴ് വർഷത്തിന് ശേഷം തിരിച്ചെത്തുന്നത് സ്റ്റേഷൻ ഹൗസ് ഓഫീസറായി.മാറഞ്ചേരി സ്വദേശിയായ ഇദ്ദേഹം കുറ്റിപ്പുറം സ്റ്റേഷനിൽ നിന്നാണ് ചാലിശ്ശേരിയിലേക്ക് തിരിച്ചെത്തുന്നത്.