24 April 2024 Wednesday

ഫാ ഐസക് നെറക്കിൽ കശ്ശീശായുടെ നിര്യാണം, ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളി അനുശോചിച്ചു.

ckmnews



ചങ്ങരംകുളം:  ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ 1982- 83 വർഷങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന നെടുവേലി പുത്തൻപുരയിൽ ഫാ.ഐസക്ക് നറക്കിൽ  കശീശ്ശായുടെ നിര്യാണത്തിൽ ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളി അനുശോചിച്ചു.


1995 കാലഘട്ടങ്ങളിൽ യാക്കോബായ സഭയുടെ  പ്രതിസന്ധികളിൽ 

മുൻനിരയിൽ നിന്ന് പ്രവർത്തിച്ച വൈദീകനായിരുന്നു ഫാ.ഐസക് നറക്കിലെന്ന് ഇടവക അനുശോചിച്ചു




വികാരി ഫാ.ജെയിംസ് ഡേവീഡ് , ട്രസ്റ്റി  ജിജോ ജെക്കബ് , സെക്രട്ടറി കെ.സി.വർഗ്ഗീസ് , സഭാ മാനേജിംഗ് കമ്മറ്റിയംഗം കെ.എ ഏലിയാസ് എന്നിവർ സംസാരിച്ചു.