24 April 2024 Wednesday

മാരക ലഹരിമരുന്നുമായി യുവാക്കള്‍ കൊച്ചിയില്‍ പിടിയില്‍ . പിടിയിലായത് പൊന്നാനി വെളിയംകോട് സ്വദേശികള്‍

ckmnews

കൊ​ച്ചി: വി​ല്‍​പ​ന​ക്കാ​യി കൊ​ണ്ടു​ വ​ന്ന മാ​ര​ക ല​ഹ​രി​മ​രു​ന്നുമാ​യി ര​ണ്ടു​യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. മ​ല​പ്പു​റം പൊ​ന്നാ​നി വെ​ളി​യ​ങ്കോ​ട് പു​തു​വ​ള​പ്പി​ല്‍ വീ​ട്ടി​ല്‍ പി.​കെ. അ​ജ്മ​ല്‍ (21), പൊ​ന്നാ​നി ക​റു​ത്ത കു​ഞ്ഞാ​ലിന്റെ വീ​ട്ടി​ല്‍ അ​ന​സ് (25) എ​ന്നി​വ​രാ​ണ് ഇ​ട​പ്പള്ളി ഭാ​ഗ​ത്തു​നി​ന്ന്​ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍​നി​ന്ന് 10 ഗ്രാം ​മെ​ത്ത​ലി​ന്‍ ഡ​യോ​ക്സി മെ​ത്താ​ഫി​റ്റ​മി​ന്‍ (എം.​ഡി.​എം.​എ) ക​ണ്ടെ​ടു​ത്തു.ചാ​വ​ക്കാ​ടു​ള്ള മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ ത​ല​വ​നി​ല്‍​നി​ന്നാ​ണ്​ ഇ​വ​ര്‍​ക്ക് ല​ഹ​രി​മ​രു​ന്ന്​ ല​ഭി​ക്കു​ന്നതെന്നു പോലീസ് അറിയിച്ചു. അ​സി. ക​മീ​ഷ​ണ്‍ കെ.​എ. അ​ബ്​​ദു​സ്സ​ലാം, പാ​ലാ​രി​വ​ട്ടം സി.​ഐ. അ​നീ​ഷ്, ഡാ​ന്‍​സാ​ഫ് എ​സ്.​ഐ ജോ​സ​ഫ് സാ​ജ​ന്‍, എ​ള​മ​ക്ക​ര എ​സ്.​ഐ സി.​കെ. രാ​ജു, എ.​എ​സ്.​ഐ ഫൈ​സ​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.