29 March 2024 Friday

നടുവട്ടം മണലിയാര്‍കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ടാദിനം ആഘോഷിച്ചു

ckmnews

നടുവട്ടം മണലിയാര്‍കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ടാദിനം ആഘോഷിച്ചു


നടുവട്ടം മണലിയാർ കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ടാദിനം ആഘോഷം ഭക്തിനിർഭരമായി ഇന്നലെ വൈകീട്ട് ആരംഭിച്ച പ്രസാദശുദ്ധി ക്രിയകൾ ഭഗവതിസേവ കളംപാട്ട് വാസ്തുബലി വാസ്തുഹോമം asttrakalashapooja എന്നിവയും പ്രതിഷ്ടാദിനമായ ഇന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം കലശം പൂജകൾ ബിംബ ശുദ്ധി ക്രിയകൾ നവകം പഞ്ചഗവ്യം 25 കലശം പൂജ ഉച്ചപൂജ ദീപാരാധന കളംപാട്ട് എന്നിവയും ഉണ്ടായിരുന്നു  ക്ഷേത്രം തന്ത്രി kt നാരായണൻ നമ്പൂതിരിപ്പാട് പിഎം മനോജ്‌ എമ്പ്രാന്തിരി തൊട്ടുപുറം ശങ്കരനാരായണൻ നമ്പൂതിരി  സജി നമ്പൂതിരി മേൽശാന്തി കശിപുള്ളി ദീപക് നമ്പൂതിരി eledam കൃഷ്ണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു