25 April 2024 Thursday

ആറുവര്‍ഷം ഒളിവില്‍ കഴിഞ്ഞ പീഡനക്കേസ് പ്രതിയെ ചാ​ലി​ശ്ശേ​രി​യി​ല്‍ നിന്നും മുക്കം പൊലീസ് പിടികൂടി

ckmnews

ആ​റു​വ​ര്‍ഷം മു​മ്ബ് പീ​ഡ​ന​ക്കേ​സി​ല്‍ മു​ങ്ങി​യ പ്ര​തി​യെ മു​ക്കം പൊ​ലീ​സ് പി​ടി​കൂ​ടി. തോ​ട്ട​ക്കാ​ട് ക​രി​മ്ബി​ല്‍ കോ​ള​നി​യി​ലെ യു​വ​തി​യെ പീ​ഡി​പ്പി​ച്ച തോ​ട്ട​ക്കാ​ട് എ​ളം​കു​റ്റി​പ്പ​റ​മ്ബ് ത​ങ്ക​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ശി​വ​നെ (51) പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പാ​ല​ക്കാ​ട് ചാ​ലി​ശ്ശേ​രി​യി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്തു.

കോ​ഴി​ക്കോ​ട് റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ.​എ. ശ്രീ​നി​വാ​സ് ഐ.​പി.​എ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​‍െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി ഇ.​പി. പൃ​ഥ്വി​രാ​ജ​ന്‍ രൂ​പ​വ​ത്​​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ പ​ഴു​ത​ട​ച്ച നീ​ക്ക​ത്തി​ലാ​ണ് ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ബ​സ് കാ​ത്തു നി​ല്‍ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്‌​പ്പെ​ടു​ത്തി ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ല്‍ Police have nabbed a rapist who had been in hiding for six years ചെ​യ്ത​താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

അ​ന്വേ​ഷ​ണം ശ​ക്ത​മാ​യ​തോ​ടെ പ്ര​തി ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു. ശേ​ഷം ക​ഴി​ഞ്ഞ ആ​റു വ​ര്‍ഷ​മാ​യി പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​വി​ലാ​യി​രു​ന്നു.

മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ചെ​യ്ത പ്ര​തി നി​ര്‍​മാ​ണ ജോ​ലി​ക​ളി​ലേ​ര്‍പ്പെ​ട്ടു മ​റ്റൊ​രു പേ​രി​ല്‍ പോ​ലീ​സി​െന്‍റ ക​ണ്ണു​വെ​ട്ടി​ച്ചു ക​ഴി​ഞ്ഞു​വ​രു​ക​യാ​യി​രു​ന്നു. മു​ക്കം ഇ​ന്‍സ്പെ​ക്ട​ര്‍ എ​സ്. നി​സാ​മി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ എ.​എ​സ്.​ഐ​മാ​രാ​യ സാ​ജു, നാ​സ​ര്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ഷെ​ഫീ​ഖ് നീ​ലി​യാ​നി​ക്ക​ല്‍, അ​നീ​ഷ്, ബി​ജു എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.