25 April 2024 Thursday

പരേതനായ പന്താവൂർ മാധവൻ നമ്പൂതിരിയുടെ മകൻ സുധീർ നിര്യാതനായി

ckmnews

പരേതനായ പന്താവൂർ മാധവൻ നമ്പൂതിരിയുടെ മകൻ സുധീർ നിര്യാതനായി


ചങ്ങരംകുളം:മൂക്കുതല-പരേതനായ പന്താവൂർ മാധവൻ നമ്പൂതിരിയുടെ മകൻ സുധീർ(60)നിര്യാതനായി.പത്നി ആറ്റൂര് മുണ്ടയൂര് രേണുക അന്തർജ്ജനം,മക്കൾ കവിത,ആതിര,മരുമകൻ രാഹുൽ(മുംബൈ).സംസ്കാരം 23.1.21ന് ശനിയാഴ്ച രാവിലെ 7 മണിക്ക് ഇല്ലപ്പറമ്പിൽ.