19 April 2024 Friday

മൂക്കുതല ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സുഗതകുമാരി ടീച്ചറുടെ ജന്മദിനത്തില്‍ ഓര്‍മമരം നട്ടു

ckmnews


ചങ്ങരംകുളം:മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ സുഗതകുമാരി ടീച്ചറുടെ ജൻമദിനത്തിൽ ഓർമ്മ മരം നട്ടു .പി ടി എ പ്രസിഡൻറ് കെ.കെ.ലക്ഷ്മണൻമരം നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.മുഹമ്മദ് ഫസ് ലുറഹ്മാൻ, സ്മിത.ടി, ജയകൃഷ്ണൻ എം.ടി., മെഹ്സന'ആർ.എസ്, അമ്പിളി കെ.ജി, വിഷ്ണു, മണികണ്ഠൻ, കാഞ്ചന .സി എന്നിവർ സംസാരിച്ചു.