24 April 2024 Wednesday

ചാലിശ്ശേരി തോലത്ത് പരേതനായ മാത്തുക്കുട്ടി ഭാര്യ റെയ്ച്ചൽ നിര്യാതയായി.

ckmnews



ചങ്ങരംകുളം:ചാലിശ്ശേരി പോലീസ് സ്റ്റേഷനു സമീപം തോലത്ത് പരേതനായ  മാത്തുക്കുട്ടി ഭാര്യ റെയ്ച്ചൽ ( 84 വയസ്സ്) നിര്യാതയായി.സംസ്കാരം ഇന്ന് ( 22.1.21 )  വൈകീട്ട് നാലു മണിക്ക്  ചാലിശ്ശേരി സെന്റ് ഔഗൻസ് പള്ളി സെമിത്തേരിയിൽ  നടക്കും.മക്കൾ-ജോളി,വർഗീസ്,ജീന, വിനോദ്മരുമക്കൾ-സ്റ്റാൻലി,ആനി,ചെറി, നിസ