23 April 2024 Tuesday

സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുശേഷം സ്വര്‍ണവില കുറഞ്ഞു

ckmnews

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസം ഉയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്‍ വില 36,880 രൂപയായി.
ഗ്രാമിന് 15 രൂപ കുറഞ്ഞ് 4610 രൂപയായി. കോവിഡ് വാക്സിന്‍ വിതരണത്തിന് എത്തിയതാണ് വിലയില്‍ ഇടിവ് രേഖപ്പെടുത്താന്‍ കാരണം. തിങ്കളാഴ്ച വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലനിലവാരത്തിലായിരുന്നു സ്വര്‍ണവില.