25 April 2024 Thursday

ചാലിശ്ശേരി കൃഷിഭവൻ ടിഷ്യൂകൾച്ചർ വാഴതൈകൾ വിതരണം നടത്തി

ckmnews


ചങ്ങരംകുളം:ചാലിeശ്ശരി കൃഷി ഭവനിൽ ടിഷ്യുകൾച്ചർ ഇനത്തിൽ പ്പെട്ട വാഴതൈകളുടെ വിതരണം ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.വി സന്ധ്യ  ഉദ്ഘാടനം ചെയതു.വൈസ് പ്രസിഡണ്ട് സാഹിറ കാദർ , മെമ്പർമാരായ ഹുസൈൻ പുളിയഞാലിൽ , വിജുകുട്ടൻ ,

രജീഷ്, ശിവാസ് ,

ഷഹന അലി , നിഷ അജിത്കുമാർ  , സജ്ന ഫാത്തിമ്മ , 

സരിത വിജയൻ ,

ഷഹന മുജീബ്, കൃഷി ഓഫിസർ ചിന്നു ജോസഫ് , അസിസ്റ്റൻ്റുമാരായ മനോജ് സി.പി  , അനിൽകുമാർ .കെ  , ലില്ലി.പി തുടങ്ങിയവർ പങ്കെടുത്തു .