23 April 2024 Tuesday

ചാലിശ്ശേരി കെ.എസ്.ഇ.ബി പരിധിയിൽ തിങ്കളാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടും.

ckmnews

ചാലിശ്ശേരി കെ.എസ്.ഇ.ബി പരിധിയിൽ


തിങ്കളാഴ്ച  വൈദ്യുതി വിതരണം തടസ്സപ്പെടും.


ചാലിശ്ശേരി:കൂറ്റനാട് 110 കെ.വി സബ് സ്റ്റേഷനിൽ  അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 18.1.21  തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ ചാലിശ്ശേരി ഇലക്ട്രിസിറ്റി ഓഫീസ് പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായോ ,പൂർണ്ണമായോ തടസ്സപ്പെടുമെന്ന് ചാലിശ്ശേരി  കെഎസ്ഇബി അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു