29 March 2024 Friday

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ പോ​യ യു​വാ​വി​നെ പി​ടി​കൂ​ടി.

ckmnews

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ പോ​യ യു​വാ​വി​നെ ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്ന്​ പി​ടി​കൂ​ടി. കൊ​ക്ക​യാ​ര്‍ വ​ട​ക്കേ​മ​ല തു​ണ്ടി​യി​ല്‍ മേ​മു​റി അ​ന​ന്തു​വി​നെ​യാ​ണ്​ (24) മു​ണ്ട​ക്ക​യം പൊ​ലീ​സ് ക​ര്‍​ണാ​ട​ക​യി​ലെ ഉ​ടു​പ്പി​യി​ല്‍​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ര​ണ്ടു​മാ​സം മു​മ്ബ്​ പീ​ഡി​പ്പി​ച്ച്‌​ മു​ങ്ങു​ക​യാ​യി​രു​ന്നു.

ഉ​ടു​പ്പി​യി​ല്‍ ഉ​െ​ണ്ട​ന്ന്​ വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന്​ അ​വി​ടെ​യെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. നി​ര​വ​ധി ക​ഞ്ചാ​വ്​ കേ​സു​ക​ളി​ലും പെ​രു​വ​ന്താ​നം എ​സ്.​ഐ​യെ മ​ര്‍​ദി​ച്ച കേ​സി​ലും ഇ​യാ​ള്‍ പ്ര​തി​യാ​െ​ണ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. എ​സ്.​ഐ എ​ല്‍​ദോ, എ.​എ​സ്.​ഐ മ​നോ​ജ്, സി.​പി.​ഒ​മാ​രാ​യ ര​ഞ്ജു, ജി​റ്റോ എ​ന്നി​വ​ര്‍ അ​റ​സ്​​റ്റി​ന് നേ​തൃ​ത്വം ന​ല്‍​കി. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.