24 January 2021 Sunday

ഇല്ലത്തുവളപ്പില്‍ അബ്ദുറഹ്മാൻ കക്കാട്ടിരി നിര്യാതനായി

ckmnews


കൂറ്റനാട്: എസ് വൈ എസ് തൃത്താല സോൺ സെക്രട്ടറിയും കൂറ്റനാട് മാസിൻ ട്രാവൽസ് ഉടമയുമായ നിസാർ കക്കാട്ടിരിയുടെ പിതാവ് ഇല്ലത്തുവളപ്പിൽ അബ്ദുറഹ്മാൻ (കുഞ്ഞുണ്ണി - വയസ്സ് 75 ) നിര്യാതനായി. ഭാര്യ: ഖദീജ. മറ്റു മക്കൾ: സുബൈദ, ആമിനക്കുട്ടി, റംല, ആഇശ, സാജിത. പരേതനായ മൻസൂർ. മരുമക്കൾ: മാലിക് വറവട്ടൂർ, മുഹമ്മദ്കുട്ടി വറവട്ടൂർ, യൂസുഫ് കൊണ്ടൂർക്കര, മുസ്തഫ ആനക്കര, അബ്ബാസ് വട്ടുളളി, മാരിയ എടപ്പാൾ.

മയ്യിത്ത് ഖബറടക്കം നാളെ (വ്യാഴാഴ്ച) കാലത്ത് 8.30ന് കക്കാട്ടിരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

ckmnews