25 April 2024 Thursday

കുടുംബശ്രീ - ബ്ലോക്ക് കോര്‍ഡിനേറ്റര്‍ പരീക്ഷ

ckmnews

 കുടുംബശ്രീ നടപ്പിലാക്കുന്ന സമഗ്ര പദ്ധതിക്ക് വേണ്ടിയുള്ള ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരെ തിരഞ്ഞെടുക്കാനുള്ള എഴുത്തു പരീക്ഷ ജനുവരി 16 ന് പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കും.

ജനുവരി 13ന് ശേഷം ഹാള്‍ ടിക്കറ്റ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ കുടുംബശ്രീ ജില്ലാമിഷനിലെ 04994 256 111, 9061872598 എന്ന നമ്ബറില്‍ ബന്ധപ്പെടുക. ഉദ്യോഗാര്‍ഥികള്‍ നിര്‍ബന്ധമായും ഫോട്ടോ പതിച്ച ഐ ഡി കാര്‍ഡ് (ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി) കൈയില്‍ കരുതേണ്ടതാണ്.

The post കുടുംബശ്രീ - ബ്ലോക്ക് കോര്‍ഡിനേറ്റര്‍ പരീക്ഷ