29 March 2024 Friday

പള്ളിക്കര വാക്കാട്ട്പറമ്പ് മുഹമ്മദാലി (70) നിര്യാതനായി

ckmnews

ചങ്ങരംകുളം:പള്ളിക്കര വാക്കാട്ട്പറമ്പ് നെല്ലിക്ക പറമ്പിൽ മുഹമ്മദാലി (70) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഷബീർ, ഷംസീറ, സാബിറ, ജസീന. മരുമക്കൾ: അലി, ഷക്കീർ, റസാഖ്,റിസ് വാന