19 April 2024 Friday

വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ഹാ​ഷി​ഷ് കണ്ടെടുത്ത സംഭവം ; പ്ര​തി​ക​ള്‍​ക്ക് പ​ത്ത് വ​ര്‍​ഷം തടവും പി​ഴ​യും വിധിച്ച്‌ കോടതി

ckmnews

ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ 17.200 കി​ലോ ഹാ​ഷി​ഷ് കണ്ടെടുത്തു . സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. നാ​ല് പ്ര​തി​ക​ള്‍​ക്കും പ​ത്ത് വ​ര്‍​ഷം ത​ട​വും ശി​ക്ഷ​യു​മാ​ണ് കോ​ട​തി വി​ധി​ച്ച​ത്. അ​ബ​ബി​ന്‍ ദി​വാ​ക​ര​ന്‍, അ​ഡ്വ. ബി​ജു രാ​ഘ​വ​ന്‍, ഷാ​നോ ജോ​ണ്‍, അ​ഞ്ജു​മോ​ന്‍ എ​ന്നി​വര്‍ക്കാണ് ​ത്ത് വ​ര്‍​ഷം ത​ട​വും ശി​ക്ഷ​യും വിധിച്ചത് .