20 April 2024 Saturday

നറുക്കെടുപ്പ് തുണച്ചു കപ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയി എല്‍ഡിഎഫി ലെ ഷറഫുദ്ദീന്‍ കളത്തില്‍

ckmnews


ചങ്ങരംകുളം:കപ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയി എല്‍ഡിഎഫി ലെ ഷറഫുദ്ദീന്‍ കളത്തില്‍ ചുമതലയേറ്റു.എല്‍ഡിഎഫിനും യുഡിഎഫിനും 9 സീറ്റ് വീതം ഉണ്ടായിരുന്ന പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെയാണ് എല്‍ഡിഎഫ് അംഗമായ ഷറഫുദ്ധീന്‍ പ്രസിഡണ്ട് പദവിയിലെത്തിയത്.