25 April 2024 Thursday

ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ആയി യുഡിഎഫ് ലെ എവി സന്ധ്യ ചുമതലയേറ്റു

ckmnews


ചങ്ങരംകുളം:ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയി യുഡിഎഫ് ലെ എവി സന്ധ്യ ചുമതലയേറ്റു.എല്‍ഡിഎഫ് നെതിരെ 7നെതിരെ 8 വോട്ടുകള്‍ നേടിയാണ് യുഡിഎഫ് അംഗം പ്രസിഡണ്ട് പദവിയിലെത്തിയത്