25 April 2024 Thursday

മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആയി എൽ.ഡി.എഫിലെ ഷമീറ ഇളയോടത്ത് ചുമതലയേറ്റു

ckmnews


എരമംഗലം:മാറഞ്ചേരി പഞ്ചായത്ത് ഭരണം എൽ.ഡി എഫ് നിലനിർത്തി.പ്രസിഡന്റായി  ഷമീറ ഇളയോടത്തിനെ തിരഞ്ഞെടുത്തു.സ്വാതന്ത്രനായി വിജയിച്ച  പത്തൊൻമ്പതാം വാർഡ്‌ പ്രതിനിധി അസീസിന്റെ പിന്തുണയോടെയാണ് LDF ന് കേവല ഭൂരിപക്ഷം നേടാനായത്. SDPi യുടെ  ഏക അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു.

 LDF-9, UDF - 8, SDPi - 01, സ്വാതന്ത്രൻ -01 എന്നിങ്ങനെയാണ് കക്ഷിനില