16 April 2024 Tuesday

ഷംസു കല്ലാട്ടയിൽ വെളിയംകോട് പഞ്ചായത്ത് പ്രസിഡണ്ട്

ckmnews



വെളിയംകോട് :വെളിയംകോട് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന നറുക്കെടുപ്പിൽ കല്ലാട്ടേൽ ഷംസു വിജയം നേടി.ഇരു മുന്നണികളും ഒൻപത് പ്രതിനിധികളുമായി നിലയുറപ്പിച്ച സാഹചര്യത്തിലാണ് നറുക്കെടുപ്പിലേക്ക് സാഹചര്യങ്ങൾ എത്തിയത്.പതിനാറാം വാർഡ്‌ വിമത മെമ്പറുടെ പിന്തുണയോടെയാണ് വെളിയംകോട് പഞ്ചായത്ത്‌ യുഡിഫ് നിലനിർത്തിയത്