25 April 2024 Thursday

ചാലിശ്ശേരി അങ്ങാടി പള്ളി സ്കൂളിന് സമീപം താമസിക്കുന്ന കണ്ണനായ്ക്കല്‍ വര്‍ഗ്ഗീസ് നിര്യാതനായി

ckmnews

ചാലിശ്ശേരി അങ്ങാടി പള്ളി സ്കൂളിന് സമീപം താമസിക്കുന്ന കണ്ണനായ്ക്കല്‍ വര്‍ഗ്ഗീസ് നിര്യാതനായി


ചാലിശ്ശേരി അങ്ങാടി  പള്ളി സ്കൂളിന് സമീപം കണ്ണനായ്ക്കൽ പരേതനായ  ഉക്രു മകൻ വർഗ്ഗീസ് (80 വയസ്സ് ) നിര്യാതനായി.സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.ഭാര്യ :  ലീല