19 April 2024 Friday

ചാലിശ്ശേരി പുലിക്കോട്ടില്‍ പരേതനായ ഡേവിസിന്റെ ഭാര്യ ഏലിയാമ്മ നിര്യാതയായി

ckmnews

ചാലിശ്ശേരി പുലിക്കോട്ടില്‍ പരേതനായ ഡേവിസിന്റെ ഭാര്യ ഏലിയാമ്മ നിര്യാതയായി


ചാലിശ്ശേരി താഴത്തെ അങ്ങാടി പഴയ മാർക്കറ്റിനു സമീപം പുലിക്കോട്ടിൽ  പരേതനായ ഡേവീഡ് ഭാര്യ ഏലിയാമ്മ (85 വയസ്സ് ) നിര്യാതയായി.സംസ്ക്കാരം ബുധനാഴ്ച  രാവിലെ ഒമ്പത് മണിക്ക്  മാർത്തോമ്മ പള്ളി സെമിത്തേരിയിൽ നടക്കും.മക്കൾ:  കുരിയൻ ഡേവീഡ്   (ഷാർജ) , വർഗ്ഗീസ് ഡേവിഡ്  (ദോഹ)  ഗ്രെയ്സ് , ജെസ്സി .മരുമക്കൾ: ഫിലിപ്പ് (റിട്ട: ഇൻകം ടാക്സ് ഓഫീസർ തിരുനെൽവേലി) , ജിജി പനക്കൽ (കച്ചവടം ) , ക്രിസി കുരിയൻ  ,  എസ്ഥേർ വർഗ്ഗീസ്