25 April 2024 Thursday

പരേതനായ മൊയ്തുവിന്റെ ഭാര്യ പള്ളിത്താഴത്ത് ഖദീജ നിര്യാതയായി

ckmnews


ചങ്ങരംകുളം:നന്നംമുക്ക് സ്വദേശിയും ഞാവലിന്‍കാട് താമസിക്കുന്നതുമായ പരേതനായ മൊയ്തുവിന്റെ ഭാര്യ പള്ളിത്താഴത്ത് ഖദീജ(90)നിര്യാതയായി.

മക്കള്‍:കുഞ്ഞിമ്മ,ബീവാത്തുമ്മ,ആമിനക്കുട്ടി,ആരിഫ:മരുമക്കള്‍ 

അലിയാര്‍,സിദ്ധിക്ക്,അശറഫ്,കബീര്‍(പരേതന്‍)ഖബറടക്കം മാരായംകുന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടക്കും