23 April 2024 Tuesday

മൂ​ന്ന് മാ​സ​ത്തി​നി​ടെ ക​ണ്ടെ​ത്തി​യ​ത് 76 കു​ട്ടി​ക​ളെ; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് സ്ഥാ​ന​ക്ക​യ​റ്റം

ckmnews

മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ കാ​ണാ​താ​യ 76 കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ ഡ​ല്‍​ഹി പോ​ലീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് അ​ഭി​ന​ന്ദ​ന​ത്തോ​ടൊ​പ്പം സ്ഥാ​ന​ക​യ​റ്റ​വും. സീ​മ ധാ​ക്ക എ​ന്നാ​ണ് ഈ ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ പേ​ര്. ഡ​ല്‍​ഹി​യി​ലെ സ​മ​യ്പു​ര്‍ ബ​ഡ്ലി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബ്ള്‍ ആ​ണ് സീ​മ.

ഡ​ല്‍​ഹി​യി​ല്‍ നി​ന്നും കാ​ണാ​താ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണി​ത്. ക​ണ്ടെ​ത്തി​യ 56 കു​ട്ടി​ക​ള്‍ 14 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​രാ​ണ്. ഡ​ല്‍​ഹി കൂ​ടാ​തെ പ​ഞ്ചാ​ബ്, പ​ശ്ചി​മ​ബം​ഗാ​ള്‍, ഉ​ത്ത​ര്‍​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ് കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ഔ​ട്ട് ഓ​ഫ് ടേ​ണ്‍ പ്ര​മോ​ഷ​ന്‍ വ​ഴി അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ത​സ്തി​ക​യാ​ണ് സീ​മ​യ്ക്ക് ന​ല്‍​കി​യ​ത്. ഡ​ല്‍​ഹി പോ​ലീ​സി​ലെ കോ​ണ്‍​സ്റ്റ​ബി​ള്‍, ഹെ​ഡ്‌​കോ​ണ്‍​സ്റ്റ​ബി​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ 12 മാ​സ​ത്തി​നു​ള്ളി​ല്‍ 50 അ​ല്ല​ങ്കി​ല്‍ അ​തി​നു മു​ക​ളി​ല്‍ കാ​ണാ​താ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യാ​ല്‍ ഔ​ട്ട് ഓ​ഫ് ടേ​ണ്‍ പ്ര​മോ​ഷ​ന് അ​ര്‍​ഹ​രാ​ണ്.