23 April 2024 Tuesday

ആലപ്പുഴയില്‍ വന്‍ കഞ്ചാവ് വേട്ട; മൂന്നുപേര്‍ പിടിയില്‍

ckmnews

ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന്​ ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക്​ കാ​റി​ല്‍ ക​ട​ത്തി​യ 25 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന്​ യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. ചെ​ങ്ങ​ന്നൂ​ര്‍ മു​ള​ക്കു​ഴ കാ​ര​ക്കാ​ട്ട് ഉ​ല്ലാ​സ് ഭ​വ​ന​ത്തി​ല്‍ അ​ന​ന്തു (24), തി​ട്ട​മേ​ല്‍ അ​ര്‍​ച്ച​ന ഭ​വ​നി​ല്‍ കെ.​പി. അ​രു​ണ്‍ (24), മു​ള​ക്കു​ഴ കു​ന്ന​ത്ത് പു​ര​യി​ടം രാ​ഹു​ല്‍ (ക​ണ്ണ​ന്‍ -27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ആ​ല​പ്പു​ഴ നോ​ര്‍​ത്ത് സി.​ഐ കെ.​പി. വി​നോ​ദ് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​ങ്ക​ളാ​ഴ്​​ച പാ​തി​ര​പ്പ​ള്ളി ഭാ​ഗ​ത്ത് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി​യ​ത്.

പ​ത്ത​നം​തി​ട്ട ര​ജി​സ്​​ട്രേ​ഷ​നു​ള്ള ഇ​ന്നോ​വ കാ​റി​െന്‍റ ഡി​ക്കി​യി​ല്‍ ബാ​ഗി​ല്‍ ഒ​ളി​പ്പി​ച്ച 2.250 കി​ലോ​വീ​ത​മു​ള്ള 11 വ​ലി​യ പൊ​തി​ക​ളും പി​ടി​ച്ചെ​ടു​ത്തു. വി​പ​ണി​യി​ല്‍ അ​ഞ്ചു​ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ നോ​ര്‍​ത്ത് എ​സ്.​ഐ ടോ​ള്‍​സ​ണ്‍ പി. ​ജോ​സ​ഫ്, സി.​പി.​ഒ​മാ​രാ​യ എ​ന്‍.​എ​സ്. വി​ഷ്ണു, ഷൈ​ജു, ജ​ഗ​ദീ​ഷ്, സാ​ഗ​ര്‍, ജോ​സ​ഫ് ജോ​യി, ബി​നോ​ജ്, ശ്യാം, ​സു​ജി​ത് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​ക്ക്​ നേ​തൃ​ത്വം ന​ല്‍​കി.