29 March 2024 Friday

മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോളേജില്‍ കോ​വി​ഡ് രോ​ഗി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വം; ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു

ckmnews

കോ​ഴി​ക്കോ​ട്: ​മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് രോ​ഗി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ​ ജോ​ലി​യി​ല്‍ നി​ന്നും സ​സ്പെ​ന്‍​ഡ് ചെ​യ്തു. രോഗിയുടെ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ വൈകിയത് അന്വേഷിക്കുമെന്നും എംഎംസി ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി. ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യ്ക്കാ​ണ് കേസിനാസ്പദമായ സം​ഭ​വം. ഡോ​ക്ട​റെ കാ​ണാ​നെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി പീഡിപ്പിക്കാന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ മൊ​ഴി പോ​ലീ​സ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും.