17 July 2024 Wednesday

കണ്ണൂർ ചെറുപുഴയിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ckmnews

കണ്ണൂർ ചെറുപുഴയിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


കണ്ണൂർ:ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ എയ്യൻങ്കല്ലിൽ ദമ്പതികളെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മുല്ലേരിക്കണ്ടി സനോജ് (44), ഭാര്യ സനിത (36) എന്നിവരാണു മരിച്ചത്.വൈകിട്ട് 3.30നാണ് സംഭവം. ചെറുപുഴ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ മാറ്റി.