17 July 2024 Wednesday

ചങ്ങരംകുളം കിഴിക്കര സ്വദേശി കുറുപ്പത്ത് വളപ്പിൽ ഹമീദ് നിര്യാതനായി

ckmnews


ചങ്ങരംകുളം :കിഴിക്കര സ്വദേശി കുറുപ്പത്ത് വളപ്പിൽ ഹമീദ് നിര്യാതനായി.കെഎംസിസി, മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു