17 July 2024 Wednesday

വെളിയംകോട് അയ്യോട്ടിച്ചിറ ഗ്രാമം കുലവത്ര ദാസൻ നിര്യാതനായി

ckmnews

വെളിയംകോട് അയ്യോട്ടിച്ചിറ ഗ്രാമം കുലവത്ര ദാസൻ നിര്യാതനായി


വെളിയങ്കോട്:അയ്യോട്ടിച്ചിറ ഗ്രാമം കുലവത്ര ദാസൻ (68)നിര്യാതനായി.ആദ്യകാല പപ്പട തൊഴിലാളിയായിരുന്നു.നിലവിൽ തൊഴിയൂർ ഐ.സി.എ. സ്കൂൾ ബസ് ജീവനക്കാരനാണ്.ഭാര്യ.രുഗ്മണി.മക്കൾ:അഖിൽ, അരുൺ, അനുഷ, അജുഷ.