17 July 2024 Wednesday

എരമംഗലം കളത്തിൽ പടിക്ക് കിഴക്ക് ഭാഗം താമസിക്കുന്ന കോർമ്മത്തേൽ മാമ്മു ഹാജിയുടെ ഭാര്യ ആയിശ നിര്യാതയായി

ckmnews

എരമംഗലം കളത്തിൽ പടിക്ക്  കിഴക്ക് ഭാഗം താമസിക്കുന്ന കോർമ്മത്തേൽ മാമ്മു ഹാജിയുടെ ഭാര്യ ആയിശ നിര്യാതയായി


എരമംഗലം കളത്തിൽ പടിക്ക്  കിഴക്ക് ഭാഗം താമസിക്കുന്ന കോർമ്മത്തേൽ മാമ്മു ഹാജിയുടെ (കൽപ്പണി )

ഭാര്യ ആയിശ ഹജ്ജുമ്മ ( ആസ്യയ )നിര്യാതയായി.മക്കൾ.പരേതേനയ   നാസർ, റസാഖ്,റെഷീദ്, അൻവർ,ഷെജീർ,ഷെമീറ.കബറടക്കം 12 മണിക്ക് മുമ്പ് എരമംഗലം ജുമ്മാമസ്ജീദ്  കബർസ്ഥാനിൽ