17 July 2024 Wednesday

മാറഞ്ചേരി കരിങ്കല്ലത്താണിയിൽ കാറും ബസ്സും കൂട്ടിയിടിച്ച് മൂന്നു പേർക്കും പരിക്കേറ്റു

ckmnews

മാറഞ്ചേരി കരിങ്കല്ലത്താണിയിൽ കാറും ബസ്സും കൂട്ടിയിടിച്ച് മൂന്നു പേർക്കും പരിക്കേറ്റു


മാറഞ്ചേരി:കരിങ്കല്ലത്താണിയിൽ കാറും ബസ്സും കൂട്ടിയിടിച്ച് മൂന്നു പേർക്കും പരിക്കേറ്റു.പൊന്നാനി കൊണ്ടുകടവ് ഗുരുവായൂർ പാതയിൽ മാറഞ്ചേരി കരിങ്കല്ലത്താണി,അവിണ്ടിത്തറയിലാണ് സ്വിഫ്റ്റ് കാറും അഖിൽആദി എന്ന ഗുരുവായൂർ പൊന്നാനി റൂട്ടിലോടുന്ന സ്വകാര്യ ബസ്സും കൂട്ടിയിടിച്ചത്.അപകടത്തിൽ പരിക്കേറ്റ മാറഞ്ചേരി അധികാരിപ്പടി സ്വദേശിനി സാന്ദ്ര(18),പനമ്പാട് സ്വദേശിനി അംനാസ്(40), പനമ്പാട് സ്വദേശി അഫ്സൽ(24)എന്നിവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു