17 July 2024 Wednesday

കാഞ്ഞിരത്താണി പള്ളിക്ക് സമീപം താമസിക്കുന്ന മാരായം കുന്നത്ത് കുഞ്ഞഹമ്മദ് (കുഞ്ഞിപ്പ )നിര്യാതനായി

ckmnews



കപ്പൂർ:കാഞ്ഞിരത്താണി പള്ളിക്ക് സമീപം താമസിക്കുന്ന മാരായം കുന്നത്ത് കുഞ്ഞഹമ്മദ് (77കുഞ്ഞിപ്പ)നിര്യാതനായി.ഭാര്യ:കദീജ .മക്കൾ :എം കെ, ഷാജഹാൻ ( പിരാ മിഡ്ബിൽഡേഴ്സ് )എം.കെ ഫിറോസ്(അബുദാബി) ഷറീന,മരുമക്കൾ:ഷമീറ,ഷീബ, അബ്ദു നാസർ (സൈയ്ത് ഓപ്ടിക്കൽസ് കുന്നംകുളം).