17 July 2024 Wednesday

വെളിയങ്കോട് പുതിയിരുത്തിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

ckmnews

വെളിയങ്കോട് പുതിയിരുത്തിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.


എരമംഗലം:വെളിയങ്കോട് പുതിയിരുത്തിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.പാലപ്പെട്ടി പള്ളിയിലെ മുക്രിയായ പുതിയിരുത്തി തണ്ണിപ്പാറത്തെ മുഹമ്മദുണ്ണിയാണ് മരിച്ചത്.ചൊവ്വാഴ്ച  രാവിലെ പുതിയിരുത്തിയിലാണ് അപകടം നടന്നത്.നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചങ്കിലും രക്ഷപ്പെടുത്താനായില്ല