17 July 2024 Wednesday

മാറഞ്ചേരി പരിച്ചകം കൊളത്തേൽ പരേതനായ ദാമോദരൻ്റെ ഭാര്യ നാരായണി നിര്യാതയായി

ckmnews

മാറഞ്ചേരി പരിച്ചകം കൊളത്തേൽ പരേതനായ ദാമോദരൻ്റെ ഭാര്യ നാരായണി നിര്യാതയായി


മാറഞ്ചേരി:പരിച്ചകം കൊളത്തേൽ പരേതനായ ദാമോദരൻ്റെ ഭാര്യ നാരായണി 79 നിര്യാതയായി. മക്കൾ.  പ്രദീപ്, പ്രകാശൻ (മാറഞ്ചേരി ഷോപ്പ്),സിന്ധു, സിനി (സപ്ളൈകോ എടപ്പാൾ )പ്രമോദ് ദുബായ്.മരുമക്കൾ പുഷ്പ കോലളമ്പ്, സുധ അയിരൂർ , ശ്രീന ചാവക്കാട്,വാസുദേവൻ ഷാർജ,അനിൽകുമാർ (പരേതൻ)