24 June 2024 Monday

മാറഞ്ചേരി പരിച്ചകത്ത് താമസിച്ചിരുന്ന ടിവി കുഞ്ഞുമുഹമ്മദ് നിര്യാതനായി

ckmnews

മാറഞ്ചേരി പരിച്ചകത്ത് താമസിച്ചിരുന്ന ടിവി കുഞ്ഞുമുഹമ്മദ് നിര്യാതനായി


മാറഞ്ചേരി: പരിച്ചകത്ത് താമസിച്ചിരുന്ന ടിവി കുഞ്ഞുമുഹമ്മദ്(72) നിര്യാതനായി.ഭാര്യ ഫാത്തിമത്ത് സുഹറാബീ,മക്കൾ.ജിഷാദ് മുഹമ്മദ്,ജിംഷ,ജിഹാസ്,മരുമക്കൾ.ലസീന,നിഷാദ്,റമീസ.സഹോദരങ്ങൾ.ഹമീദ്,പരേതനായ അഡ്വക്കറ്റ് ടിവി സഈദ്,അബ്ദുള്ളക്കുട്ടി,ഫാത്തിമ,മുഹമ്മദലി.മുഹമ്മദ് ഗൗസ്,ആരിഫ,അബ്ബാസ്.ഖബറടക്കം കോടഞ്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ നടന്നു