24 June 2024 Monday

പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി: പ്രതി ഓടിരക്ഷപ്പെട്ടു

ckmnews

പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി: പ്രതി ഓടിരക്ഷപ്പെട്ടു


ആലപ്പുഴ∙ ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി.വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളിയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് പള്ളിച്ചന്തയിൽ വച്ച് രാജേഷ് സ്‌കൂട്ടറിലെത്തിയ അമ്പിളിയെ കുത്തികൊല്ലുകയായിരുന്നു. 


കൊലപാതകത്തിനു ശേഷം രാജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ  വഴക്കുണ്ടായതായാണു വിവരം.  തിരുനല്ലൂർ ബാങ്കിലെ കളക്ഷൻ ഏജന്റായ അമ്പിളി കേളമംഗലം സ്വദേശിയാണ്.