20 May 2024 Monday

മൂക്കുതല ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കൊടക്കാട്ട് നാരായണന്‍ (രാജൻ) എളയത്ത് അന്തരിച്ചു

ckmnews

മൂക്കുതല ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കൊടക്കാട്ട് നാരായണന്‍ (രാജൻ) എളയത്ത് അന്തരിച്ചു


ചങ്ങരംകുളം:മൂക്കുതല ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കൊടക്കാട്ട് നാരായണന്‍ (രാജൻ എളയത് 62) അന്തരിച്ചു.ഏതാനും മാസങ്ങളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.സംസ്കാരം ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ മണിമേഘല,മക്കള്‍ ശ്രീപ്രിയ,ശ്രീഹരി.മരുമകന്‍ ശ്രീകാന്ത്