20 May 2024 Monday

ചങ്ങരംകുളം മേഖലയിൽ കനത്ത കാറ്റും മഴയും'ഇടിമിന്നൽ വ്യാപകനാശം

ckmnews

ചങ്ങരംകുളം മേഖലയിൽ കനത്ത കാറ്റും മഴയും'ഇടിമിന്നൽ വ്യാപകനാശം


ചങ്ങരംകുളം മേഖലയിൽ കനത്ത കാറ്റും മഴയും'ഇടിമിന്നൽ വ്യാപകനാശം.പുലർച്ചെ  ഒന്നര മണിയോടെയാണ് പ്രദേശത്ത് വലിയ രീതിയിൽ ഇടിമിന്നലോടെ കാറ്റും മഴയും തുടങ്ങിയത്.ഇടിമിന്നലിൽ പല സ്ഥലത്തും ഇലക്ട്രിക്കൽ ഉപകരണങ്ങൾ കത്തി നശിച്ചിട്ടുണ്ട്.ഇലക്ട്രിക് മീറ്ററുകളും വൈദ്യുതി ഉപകരങ്ങളും നശിച്ചിട്ടുണ്ട്.പ്രദേശത്ത് നിർത്താതെ പെയ്ത മഴ മണിക്കൂറുകളോളം നീണ്ടു.പലയിടത്തില്‍ മരങ്ങളും മരക്കമ്പുകളും പൊട്ടിവീണു