23 April 2024 Tuesday

വെള്ളിയാങ്കല്ല് പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

ckmnews

തൃത്താല:വെള്ളിയാങ്കല്ല് പുഴയിൽ കാണാതായ കുട്ടിയുടെ മൃതദേഹം  തിരച്ചിലിനൊടുവിൽ കിട്ടി.സംഭവ സ്ഥലത്ത് നിന്ന് നൂറ്മീറ്റർ അകലെ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പോലീസ് നടപടികൾ സ്വീകരിച്ചു വരുന്നു, മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും