19 April 2024 Friday

വെള്ളിയാങ്കല്ല് പുഴയില്‍ ഒഴുക്കില്‍ പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി

ckmnews

വെള്ളിയാങ്കല്ല് പുഴയില്‍ ഒഴുക്കില്‍ പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി


തൃത്താല:വെള്ളിയാങ്കല്ല് പുഴയിൽ കുട്ടി  ഒഴുക്കിൽ പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി.തൃത്താല, വെള്ളിയാങ്കല്ല് ഭാരതപ്പുഴയിലാണ് വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായത്.തൃത്താല, ആടുവളവ് സ്വദേശി താഹിർ ഫൈസിയുടെ മകൻ ഫർസാൻ (11) ആണ് ഒഴുക്കിൽപെട്ടത്.തൃത്താല പോലീസും,ട്രോമാകെയർ യൂണിറ്റും, നാട്ടുകാരും ചേർന്ന് തിരച്ചില്‍ തുടരുകയാണ്