03 March 2024 Sunday

ചങ്ങരംകുളം കോക്കൂർ മഠത്തുംപുറത്ത് അമ്മിണി നിര്യാതയായി

ckmnews



ചങ്ങരംകുളം: കോക്കൂർ മഠത്തുംപുറത്ത്  അമ്മിണി (65) നിര്യാതയായി,അവിവാഹിതയാണ്)

അച്ഛൻ: കോരൻ (പരേതൻ), അമ്മ: കോച്ചി (പരേത). സഹോദരങ്ങൾ: മുല്ലൻ (പരേതൻ),കുഞ്ഞുമോൾ,കുഞ്ഞുമോൻ.