29 October 2020 Thursday

ചങ്ങരംകുളം മാട്ടത്തില്‍ താമസിച്ചിരുന്ന കോയാലിപ്പറമ്പില്‍ ഫാത്തിമ നിര്യാതയായി

ckmnews


ചങ്ങരംകുളം:മാട്ടത്തില്‍ താമസിച്ചിരുന്ന കോയാലിപ്പറമ്പില്‍ സൈയ്തിന്റെ ഭാര്യ ഫാത്തിമ(70)നിര്യാതയായി.ഖബറടക്കം തെങ്ങില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടന്നു.മക്കൾ:മുഹമ്മദ്,സുലൈഖ,അബൂബക്കർ,സുലൈമാൻ, ഇബ്രാഹിം,ബഷീർ.

മരുമക്കൾ:സുലൈമാൻ, ജമീല, ഫാത്തിമ, സബീന, സുലൈഖ. താഹിറ.

ckmnews