29 March 2024 Friday

കപ്പൂര്‍ ഗ്രാമപഞ്ചായത്ത് ജീവനക്കാരന് കോവിഡ് ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു

ckmnews


ചങ്ങരംകുളം:കപ്പൂര്‍ ഗ്രാമപഞ്ചായത്ത് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു.ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് രണ്ട് ദിവസം അടച്ചു.അണുനശീകരണം നടത്തിയ ശേഷം പ്രവൃത്തി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു