27 October 2020 Tuesday

എംവി ഇസ്മായില്‍ മുസ്ലിയാരെ ഖത്തര്‍ കുമരനല്ലൂര്‍ മഹല്ല് കമ്മിറ്റി ആദരിച്ചു

ckmnews

എം വി ഇസ്മായിൽ മുസ്ലിയാരെ ഖത്തർ കുമരനല്ലൂർ മഹല്ല് കമ്മിറ്റി ആദരിച്ചു


കുമരനല്ലൂര്‍:സമസ്തയുടെ പരമോന്നത പണ്ഡിത സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംവി ഇസ്മായിൽ മുസ്ലിയാരെ ഖത്തർ കുമരനല്ലൂർ അറക്കൽ മഹല്ല് കമ്മിറ്റി ആദരിച്ചു.മഹല്ല് കമ്മിറ്റിയുടെ ഉപഹാരം സീനിയർ അംഗം ടി അസൈനാർ ഹാജിയും, പ്രസിഡൻറ് ടി അബ്ദുറഹിമാൻ, മറ്റു ഭാരവാഹികളായ കെവി ഷാഹുൽ ഹമീദ്, വിപി ജാഫർ എന്നിവർ ചേർന്ന് നൽകി.ചടങ്ങിൽ എം വി ഇബ്രാഹിം മുസ്‌ലിയാർ, അബൂബക്കർ മുസ്‌ലിയാർ പെരുമ്പിലാവ്, എം വി ഫസൽ എന്നിവർ സന്നിഹിതരായിരുന്നു.

ckmnews