20 April 2024 Saturday

അക്ഷരദീപം സാംസ്ക കൂട്ടായ്മയും റോയല്‍ മെഡിക്കല്‍സ് കൂറ്റനാടും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് N95മാസ്കുകള്‍ നല്‍കി

ckmnews

അക്ഷരദീപം സാംസ്ക കൂട്ടായ്മയും റോയല്‍ മെഡിക്കല്‍സ് കൂറ്റനാടും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് N95മാസ്കുകള്‍ നല്‍കി


തൃത്താല:-അക്ഷര ദീപം സാംസ്കാരിക കൂട്ടായ്മയും റോയൽ മെഡിക്കൽസ് കൂറ്റനാടും  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ N95 മാസ്ക്കുകൾ നൽകി.ചാലിശ്ശേരി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ എ പ്രതാപ്, തൃത്താല പോലീസ് സബ് ഇൻസ്‌പെക്ടർ അനീഷ് എന്നിവർ അക്ഷര ദീപം സാംസ്കാരിക കൂട്ടായ്മ പ്രസിഡന്റ്‌ ഹുസൈൻ തട്ടത്താഴത്തിൽ നിന്നും മാസ്ക്കുകൾ ഏറ്റുവാങ്ങി 

അക്ഷര ദീപം സെക്രട്ടറി ആർ ജി ഉണ്ണി,  ട്രഷർ ടി വി എം റഷീദ്,  മുരളിധരൻ വേളേരി മഠം, രാജേഷ് കവളപ്പാറ, അജിത് എന്നിവർ സംബന്ധിച്ചു