28 October 2020 Wednesday

വെളിയംകോട് ഗ്രാമപഞ്ചായത്ത് ജീവനക്കാരിക്ക് കോവിഡ്:പഞ്ചായത്ത് ഓഫീസ് അടക്കും

ckmnews

വെളിയംകോട് ഗ്രാമപഞ്ചായത്ത് ജീവനക്കാരിക്ക് കോവിഡ്:പഞ്ചായത്ത് ഓഫീസ് അടക്കും


എരമംഗലം:വെളിയംകോട് ഗ്രാമപഞ്ചായത്ത് സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു.വെളിയംകോട് ഗ്രാമപഞ്ചായത്ത് സ്റ്റാഫംഗമായ എരമംഗലം സ്വദേശിനിക്കാണ് ഇന്ന് നടന്ന ആൻ്റിജൻ പരിശോധയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.ഇതോടെ പഞ്ചായത്ത് ഓഫീസ് താൽകാലികമായി അടച്ചിടാനും,ഇവരുമായി പ്രാഥമിക സമ്പർക്കത്തിലുള്ള ജനപ്രതിനിധികളും, മറ്റു ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ കഴിയാനും പഞ്ചായത്ത് സെക്രട്ടറി നിർദ്ദേശിച്ചതായി വെളിയംകോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റിയാസ് പഴഞ്ഞി അറിയിച്ചു.

ckmnews