19 April 2024 Friday

സംസ്ഥാനത്ത് ബിവറേജ്സ് ഔട്ട്ലെറ്റുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനം

ckmnews

*സംസ്ഥാനത്ത് ബിവറേജസ്​ ഔട്ട്​ ലെറ്റുകൾ അടച്ചിടും*


സംസ്​ഥാനത്തെ ബിവ്റേജസ് ഔട്ട്ലെറ്റുകൾ ഇന്നുമുതൽ തുറക്കില്ല.മാനേജർമാർക്ക്​ ഇതുസംബന്ധിച്ച നിർദേശം നൽകി.കോവിഡ്​ ബാധ സംസ്ഥാനത്ത് നൂറു കടന്നുതോടയാണ്​ ബിവറേജസ്​ ഔട്ട്ലെറ്റുകൾ പൂട്ടാനുള്ള തീരുമാനം എടുത്തത്.എന്നുവരെ അടച്ചിടണമെന്നത്​ സംബന്ധിച്ച്​ മന്ത്രിസഭ തീരുമാനമെടുക്കും.ബിവറേജസ്​ അടക്കാതിരുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർത്തിരുന്നു